India Desk

ഉത്തരേന്ത്യയില്‍ അതി ശൈത്യം തുടരുന്നു; വ്യാഴാഴ്ച വരെ ശീത തരംഗത്തിന് സാധ്യത

ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീത തരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നുദിവസം ഡല്‍ഹിയടക്കമുള്ള വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം കൂട...

Read More

അഭിഭാഷകനെ കൊല്ലാന്‍ കോടതിയില്‍ ബോംബ് വച്ച ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍​ഹി​:​ ​ ​അ​ഭി​ഭാ​ഷ​ക​നെ​ ​വ​ധി​ക്കാ​ന്‍​ ​ഡ​ല്‍​ഹി​ ​രോ​ഹി​ണി​ ​ജി​ല്ലാ​ ​കോ​ട​തി​യി​ല്‍​ ​ടി​ഫി​ന്‍​ ​ബോം​ബ് ​സ്‌​ഫോ​ട​നം​ ​ന​ട​ത്തി​യ​ ​പ്ര​തി​രോ​ധ​ ​വ​കു​പ്പി​ലെ​ ​(​ഡിആ​ര്‍ഡിഒ​)​ ​സീ...

Read More

രാജ്യത്തിന്റെ സ്വത്വം നഷ്ടപ്പെടും; ജനസംഖ്യാ നിയന്ത്രണ നയം നടപ്പാക്കണമെന്ന് ആര്‍എസ്എസ് മേധാവി

നാഗ്പുര്‍: ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം ഉന്നയിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാ നിയന്ത്രണ നടപടികള്‍ എടുത്തില്ലെങ്കില്‍ മതാടിസ്ഥാന അസമത്വവും നിര്‍ബന്ധിത മതപരിവര്‍...

Read More