India Desk

ഇരട്ട നീതിക്കെതിരെ കുക്കികളുടെ പ്രതിഷേധം: മണിപ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം; ഏറ്റുമുട്ടലില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കുക്കി ഗോത്രവര്‍ഗക്കാര്‍ കൂടുതലായുള്ള ചുരാചന്ദ്...

Read More