All Sections
കാവന് എന്ന 37 വയസുകാരനായ ആന കഴിഞ്ഞ വര്‍ഷം വരെ 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, കമ്പോഡിയയിലെ വന്യജീവി സങ്കേതത്തില്‍ തന്റെ ജീവിതം ആസ്വദിക്കുകയാണ് അവനിപ്പോള്‍...
തൃശൂർ: സംസ്ഥാനത്ത് ആദ്യമായി വളര്‍ത്തു കുരങ്ങിന് ശസ്ത്രക്രിയ. പ്രസവ ബുദ്ധിമുട്ടുകള്‍ കാരണം ജീവന് ഭീഷണിയിലായ അമ്മക്കുരങ്ങിനെയാണ് ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്. മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയില...
ഉഡുപ്പി: വംശനാശഭീഷണി നേരിടുന്ന ഇനത്തിൽ പെട്ടവയാണ് കൊമ്പന് സ്രാവുകൾ. ഇത്തരം ഇനത്തിൽപ്പെട്ട മീനുകളെ പിടിക്കുന്നവർക്ക് ശിക്ഷ കഠിനമാണ്.കര്‍ണാടകയിലെ ഉഡുപ്പിയിൽ കൊമ്പന് സ്രാവ് ഇനത്തില്‍...