Kerala Desk

'ഒന്ന് ഹെല്‍മറ്റ് വച്ചുകൂടെ': മോഷ്ടിച്ച ബൈക്കില്‍ കള്ളന്റെ ചുറ്റിയടി; ഉടമയ്ക്ക് പിഴ 9,500!

കാസര്‍ക്കോട്: ബൈക്ക് മോഷ്ടിച്ചതും കൂടാഞ്ഞ് ഉടമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റില്ലാതെ കള്ളന്‍ നാടു ചുറ്റുന്നതു കാരണം ഓരോ ദിവസവും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നു...

Read More