India Desk

ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ ഭീകര വിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചു കൊലപ്പെടുത്തിയത് ഭീകരര്‍ അല്ലെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാര്‍. കാര്‍ക്ക...

Read More

പൊതുമിനിമം പരിപാടി വേണം; മന്ത്രി സ്ഥാനങ്ങളിലും വിട്ടുവീഴ്ചയില്ല: എന്‍ഡിഎയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ഘടക കക്ഷികള്‍

ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന എന്‍ഡിഎയില്‍ സമ്മര്‍ദ്ദം ശക്തമാക്കി ജെഡിയുവും ടിഡിപിയും അടക്കമുള്ള പാര്‍ട്ടികള്‍. പൊതുമിനിമം പരിപാടി വേണമെ...

Read More

വൻ അട്ടിമറി;​ ജമ്മു കാശ്മീരിൽ ഒമർ അബ്‌ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കും തോൽവി

ശ്രീ​ന​ഗ​ർ​:​ ​ പ്ര​ത്യേ​ക​ ​പ​ദ​വി​ ​റ​ദ്ദാ​ക്കി​യ​ ​ശേ​ഷം​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ​ ​ഒ​മ​ർ​ ​അ​ബ്ദു​ള്ള​യ്ക്കും​ ​മെ​ഹ​ബൂ...

Read More