Kerala Desk

നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുന്നു; റബറിന് പ്രകടന പത്രികയില്‍ പറഞ്ഞ വില നല്‍കാന്‍ ആര്‍ജവം കാണിക്കണം: ഇന്‍ഫാം

കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി ഇന്‍ഫാം കമ്മീഷന്‍. കര്‍ഷകര്‍ അതി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്നെന്ന സര്‍ക്കുലര്‍ സംസ്ഥാനത്തെ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായ...

Read More