Kerala Desk

അമേരിക്കയില്‍ നഴ്സിങ് ജോലി: തട്ടിപ്പിന് ഇരയായത് 300 പേര്‍; തട്ടിയെടുത്തത് കോടികള്‍

കൊല്ലം: അമേരിക്കയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായി പരാതി. യുഎസിലെ വിര്‍ജീനിയയില്‍ ജോലി വാങ്ങി തരാമെന...

Read More