വത്സൻമല്ലപ്പള്ളി (കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം)

"മധുരനൊമ്പരമാം പ്രവാസം"

കുസൃതികളും വികൃതികളുംഇണക്കങ്ങളും പിണക്കങ്ങളുംമനസ്സിൻചില്ലയിൽ കൂടുകൂട്ടിയ നിമിഷങ്ങൾചങ്ങാത്തങ്ങൾ ചാഞ്ചാടിയാടിയ നേരംസ്നേഹലാളനകൾ, ശാസനകൾകാവലായ്, കരുതലായ് വേണ്ടപ്പെട്ടവർചേലൊത...

Read More

ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ ; ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥ

അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ എന്ന സമാഹാരത്തിൽ നിന്നുംജീനാ രാജേഷ്കാനഡയിലെ ഒന്റാരിയോയിൽ ഹാമിൽട്ടൺ നഗരത്തിൽ താമസം. രണ്ടു മക്കൾ. എട്ട് വയസ്സുകാരി ആമി (അമാരിസ്)യും മൂന്ന്...

Read More

ശൂന്യതയിൽ നിന്ന് ജീവൻ തുടിക്കുന്ന 65 കഥകൾ കോർത്തിണക്കിയത് എഡിറ്ററും എഴുത്തുകാരനുമായ ബെന്നി കുര്യൻ: മിനി വിശ്വനാഥൻ

ന്യൂയോർക്ക്: സാഹിത്യത്തിൽ പ്രവാസി എഴുത്തുകാർ എന്ന വേർതിരിവ് ആവശ്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സർഗ്ഗാത്മകതക്ക് കാലദേശാതിർത്തികൾ ബാധകമല്ല എന്നു തെളിയിക്കുന്നതാണ് ഗ്രീൻ ബുക്ക്സ് പ്രസിദ്...

Read More