Kerala Desk

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ്പിമാരെ മാറ്റി; സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൂപ്രണ്ടെന്ന പുതിയ പദവിയും സൃഷ്ടിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചു പണി. വിവിധ ജില്ലകളിലെ പൊലീസ് മേധാവികള്‍ മാറി. പൊലീസ് സേനയില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സൂപ്രണ്ട് എന്ന പുതിയ തസ്തിക ഒരു വര്‍ഷത്തേക്ക്...

Read More

കേരളവര്‍മ്മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്...

Read More

കോവിഡ് പ്രതിരോധ വാക്‌സിന്‍ 2021 ആരംഭത്തിൽ ഇന്ത്യയില്‍ വിതരണത്തിനെത്തും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ്ര​തി​രോ​ധ വാ​ക്സി​ൻ അ​ടു​ത്ത വ​ർ​ഷം ആ​രം​ഭ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ. നി​ല​വി​...

Read More