India Desk

'അറസ്റ്റിനുള്ള കാരണം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് മാതൃഭാഷയില്‍ എഴുതി നല്‍കണം'; ഏത് കേസിലും ബാധകമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണ...

Read More