India Desk

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം: മരിച്ചവരുടെ എണ്ണം 11 ആയി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ 20 വർഷം പഴക്കമുള്ള നാല് നില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 11ആയി. ഇന്ന് പുലർച്ചെയോടെ മുസ്തഫാബാദിലാണ് അപകടം നടന്നത്. ഇതുവരെ 14 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ...

Read More