International Desk

'ഗാസ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല; പക്ഷേ, ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യും': ബൈഡന് ഇസ്രയേലിന്റെ മറുപടി

ന്യൂയോര്‍ക്ക്: ഗാസ പിടിച്ചടക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ ഹമാസ് ഭീകരത ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍. ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന അമേരിക്കന...

Read More