International Desk

അമേരിക്കയിൽ‌ ചുഴലിക്കാറ്റ്; കെന്റക്കിയിലും മിസോറിയിലുമായി 26 പേർ കൊല്ലപ്പെട്ടു

കെന്റക്കി: അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെന്റക്കി, മിസോറി സംസ്ഥാനങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കെന്റക...

Read More