International Desk

പശ്ചിമേഷ്യയിലെ യുദ്ധ വിരാമത്തിന് നാലിന നിര്‍ദേശവുമായി ചൈന; അമേരിക്കയുടെയും ഇറാന്റെയും പ്രതികരണത്തിന് കാതോര്‍ത്ത് ലോകം

ബെയ്ജിങ്: പശ്ചിമേഷ്യയിലെ യുദ്ധ വിരാമത്തിന് നാലിന നിര്‍ദേശവുമായി ചൈന. ഈ ആഴ്ച തന്നെ അമേരിക്കയും ഇറാനും തമ്മില്‍ നടത്താനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ചൈനീസ് പ്രസിഡന്റ്...

Read More