Kerala Desk

കോവിഡ് വ്യാപനം അതിരൂക്ഷം: തൃശ്ശൂർ പൂ​രം ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ഇ​ന്ന് വീ​ണ്ടും ച​ര്‍​ച്ച

തൃ​ശ്ശൂ​ര്‍: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് അ​തി​വ്യാ​പ​ന​ത്തി​ന്‍റെ സാഹചര്യത്തിൽ തൃ​ശൂ​ര്‍ പൂ​രം ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ല്‍ ഇന്ന് ച​ര്‍​ച്ച ന​ട​ക്കും. രാ​വി​ലെ 10.30...

Read More

തൃശൂര്‍ പൂരം: അന്തിമ തീരുമാനം നാളെ

തൃശൂര്‍: പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം അന്തിമ തീരുമാനമുണ്ടാകും. പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വി...

Read More

സംസ്ഥാനത്തെ കൂട്ടപ്പരിശോധന വിജയകരം: 3,00,971 പരിശോധനകള്‍; ഞായറാഴ്ചകളില്‍ കോഴിക്കോട് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ കൊവിഡ് കൂട്ടപ്പരിശോധനയില്‍ വന്‍ ജനപങ്കാളിത്തം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. 1,54,775...

Read More