International Desk

സുഡാനില്‍ ഏഴ് ലക്ഷം കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവ്; പല കുഞ്ഞുങ്ങളും മരണത്തിന്റെ വക്കിൽ; മുന്നറിയിപ്പുമായി യുനിസെഫ്

ഖാർത്തൂം: സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം തുടരുന്ന സുഡാനിലെ കുട്ടികൾ‌ അനുഭവിക്കുന്നത് കടുത്ത പോഷകാഹാരക്കുറവടക്കമുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ. സുഡാനില്‍ ഏഴ് ലക്ഷം കുട്ടികള്‍ കടുത്ത പോഷകാ...

Read More