Kerala Desk

കേരളത്തിലെ പലയിടത്തും അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റും മഴയും; വരുന്ന നാല് ദിവസം ഇടിവെട്ടി മഴ

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പലയിടത്തും ശക്തമായ കാറ്റും മഴയും. പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശി...

Read More