Kerala Desk

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി: 19 ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; മനോജ് എബ്രാഹം വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി. എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് വിജിലന്‍സ് എഡിജിപിയായുള്ള നിയമനം....

Read More

പകച്ചു നില്‍ക്കാതെ എടുത്ത് ചാടി; ജിജിമോളുടെ കരുതലില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മൂന്ന് പേര്‍

തിരുവല്ല: പാലം തകര്‍ന്ന് ആഴമേറിയ തോട്ടില്‍ വീണ മൂന്ന് ജീവനുകള്‍ക്ക് തുണയായി വീട്ടമ്മ. പെരിങ്ങര വേങ്ങല്‍ ചേന്നനാട്ടില്‍ ഷാജിയുടെ ഭാര്യ ജിജിമോള്‍ എബ്രഹാം (45) ആണ് ആഴമുള്ള തോട്ടിലകപ്പെട്ട മൂന്ന് പേരെ ...

Read More

ഒരു ക്ലാസില്‍ 35 കുട്ടികള്‍, സ്‌കൂള്‍ സമയം എട്ട് മുതല്‍ ഒരു മണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നത് ഉള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്ന് മുതല്‍ ...

Read More