Kerala Desk

വ്യാജ രേഖ ചമക്കൽ കേസ്: മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിൻറെ മൊഴിയെടുത്തു; വിദ്യ ഒളിവിൽത്തന്നെ

കൊച്ചി: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്‌ ഹാജരാക്കി തട്ടിപ്പു നടത്താൻ ശ്രമിച്ചെന്ന കേസിൽ മഹാരാജാസ് കൊളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഗളി...

Read More