India Desk

48 മണിക്കൂറിനിടെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് നാല് വിമാനങ്ങള്‍; വിവരങ്ങള്‍ പുറത്ത് വിട്ട് ഡിജിസിഎ

ന്യൂഡല്‍ഹി: 48 മണിക്കൂറിനിടെ നാല് വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്ന് ഡി ജി സി എ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെട്ടതും വന്നതുമായ വിമാനങ്ങളാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത...

Read More