വത്തിക്കാൻ ന്യൂസ്

മെക്സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിൽ ഇടിച്ചു; 22 പേർക്ക് പരിക്ക്

ന്യൂയോര്‍ക്ക്: മെക്‌സിക്കന്‍ നാവികസേനയുടെ കപ്പല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിൻ പാലത്തില്‍ ഇടിച്ച് അപകടം. 22 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്. 277 പേരുമായി പോയ മെക്സിക്...

Read More

ഫ്രാൻസിൽ ദേവാലയത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം; ‘അള്ളാഹു അക്ബര്‍’ വിളികളുമായി വൈദികനെ ആക്രമിച്ചു

പാരീസ്: ഫ്രാന്‍സില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും തീവ്രവാദികളുടെ ആക്രമണം. അവിഗ്നണിലെ നോട്രെ-ഡാം-ഡി-ബോൺ-റെപ്പോ ദേവാലയത്തിനും ഇടവക വൈദികനും  നേരെയാണ് ഇസ്ലാമിക തീവ്രവാദികളുടെ ആക...

Read More

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കള്‍; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

തി​രു​വ​ന​ന്ത​പു​രം: പാ​ലാ ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. കേ​ര​ള​ത്തി​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് ലൗ ​ജി​ഹാ​ദെ​...

Read More