Kerala Desk

പൊലീസ് എഫ്.ഐ.ആറിന് പുറമെ വകുപ്പുതല അന്വേഷണവും; ലൈസന്‍സ് റദ്ദാക്കല്‍ നടപടിക്ക് പുതിയ മാര്‍ഗരേഖ

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാര്‍ഗരേഖ വരുന്നു. നിലവില്‍ പൊലീസിന്റെ എഫ്.ഐ.ആര്‍ മാത്രം കണക്കാക്കിയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്....

Read More