Kerala Desk

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഒക്ടോബര്‍ 10 നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. കേസിലെ മു...

Read More