International Desk

ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം; വന്‍ സന്നാഹങ്ങളുമായി യു.എസ് മിഡില്‍ ഈസ്റ്റില്‍; വിമാനവാഹിനിക്കപ്പലും 40,000 സൈനികരെയും വിന്യസിച്ചു

ടെല്‍ അവീവ്: ലെബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകവെ മിഡില്‍ ഈസ്റ്റിലേക്ക് അധിക സൈന്യത്തെ അയച്ച് അമേരിക്ക. സര്‍വസന്നാഹങ്ങളുമായി മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനിക സാന്നിധ്യം വ...

Read More