India Desk

ലോക്ഡൗണില്‍ കടയ്ക്ക് പൂട്ടുവീണു; പോളിയോ തളര്‍ത്തിയ കാലുമായി കൃഷിയിറക്കി സന്തോഷ്

പാലക്കാട്: ഈ കോവിഡ് കാലം അതിജീനത്തിന്റേതു കൂടിയാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറിയാല്‍ ഏത് പ്രതിസന്ധിയും മാറി നില്‍ക്കും. തളരാത്ത മനസ്സും തളര്‍ന്ന കാലുകളുമായി പ്രതിസന്ധികള്‍ക്കെതിരെ പടപൊര...

Read More