India Desk

സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്സ്, മിസൈല്‍ പ്രതിരോധ ശേഷി; മോഡി യുഎസില്‍ എത്തിയത് എയര്‍ ഇന്ത്യ വണ്‍ എന്ന 'പറക്കും ആഢംബരത്തില്‍' !

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ പറന്നിറങ്ങിയത് രാജകീയമായി. സുരക്ഷാ കവചമുള്ള സ്യൂട്ട്, മിസൈല്‍ പ്രതിരോധ ശേഷി തുടങ്ങി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ 'എയര്‍ ഇന്ത്യ വണ്‍'...

Read More