India Desk

എയര്‍ഹോസ്റ്റസ് ഒപ്പമിരിക്കണമെന്ന് വിദേശ സഞ്ചാരി; വിമാനത്തില്‍ വീണ്ടും മോശം പെരുമാറ്റം

പനജി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. Read More