India Desk

ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് പ്രതിരോധ വാക്സിന് അന്തിമ അനുമതി ഉടന്‍

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ കരുതല്‍ ഡോസായി ഉടന്‍ നല്‍കിയേക്കും. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അന്തിമ അനുമതി ലഭിച്ചാലുടന്‍ മൂക്കിലൊഴിക്കാവുന്ന കൊവാക്‌സിന്‍...

Read More