International Desk

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 11 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെതായി ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തില്‍ 11 അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരില്‍ അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടാന്‍ സാധ്...

Read More

അ​ഫ്ഗാ​ൻ ഭൂ​ച​ല​നം; മരണം 2445 ആയി; 1320 വീടുകള്‍ തകര്‍ന്നു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ ഭൂ​ച​ല​ന​ത്തി​ൽ തകർന്ന മൺ വീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ത​ക​ർ​ന്ന മ​ൺ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വാ​യു അ​റ​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഉ​ള്ളി...

Read More

സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26.85 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ഇന്ത്യയില്‍ 26.85 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. 23.28 ലക്ഷം അക്കൗണ്ടുകളാണ് ഓഗസ്റ്റ് മാസത്തില്‍ വാട്സ്ആപ്പ് നിരോധിച്ചത്. ഇതിനേക്ക...

Read More