International Desk

ബുര്‍ക്കിന ഫാസോയില്‍ കലാപത്തിനിറങ്ങിയ സൈനികര്‍ പ്രസിഡന്റ് കബോറെയെ തടവിലാക്കിയെന്ന് അഭ്യൂഹം

ലണ്ടന്‍:ഭീകര പ്രവര്‍ത്തനവും ഭരണ അസ്ഥിരതയും രൂക്ഷമായ ബുര്‍ക്കിന ഫാസോയില്‍ പ്രസിഡന്റ് റോച്ച് കബോറെയെ കലാപകാരികളായ സൈനികര്‍ തടവിലാക്കിയതായി റിപ്പോര്‍ട്ട്. അതേസമയം, സൈനിക അട്ടിമറി ഉണ്ടായെന്നും പ്രസിഡന്...

Read More