India Desk

ഇന്ത്യയേയും പാകിസ്ഥാനേയും വ്യാപാര കരാര്‍വച്ച് ഭീഷണിപ്പെടുത്തി: ഹേഗിലെ വാര്‍ത്താ സമ്മേളനത്തിലും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് കാരണമായത് അമേരിക്കയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ഭീഷണിയാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ച...

Read More