Kerala Desk

ഏബ്രഹാം ജെയിംസ് അന്തരിച്ചു

മൂവാറ്റുപുഴ: കദളിക്കാട് കൊച്ചുപറമ്പിൽ (പൂതംമ്പ്ര) ഏബ്രഹാം ജെയിംസ് (സണ്ണി) (81) അന്തരിച്ചു. ജെറുസലേം ഡോൺ ബോസ്കോ മേജർ സെമിനാരിയിലെ പ്രൊഫസറായ ഡോ. ഫാ. ജെറീഷ് കൊച്ചുപറമ്പിൽ എസ്.ഡി.ബി മകനാണ്. ...

Read More