Gulf Desk

ലാഭം കൂടി, ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്

ദുബായ്: 2022 -23 സാമ്പത്തികവർഷത്തില്‍ റെക്കോ‍ർഡ് ലാഭം നേടി എമിറേറ്റ്സ് ഗ്രൂപ്പ്. ഇതോടെ ജൂലൈ മുതല്‍ ജീവനക്കാ‍ർക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു. അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ വ​ർ...

Read More

ഈദ് അല്‍ അദ; ജീവനക്കാർക്ക് നേരത്തെ ശമ്പളം നല്‍കണമെന്ന് ഒമാന്‍

മസ്കറ്റ്: ഈദ് അല്‍ അദയോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഈ മാസം 25 ന് മുന്‍പായി ശമ്പളം നല്‍കണമെന്ന് ഒമാന്‍. രാജകീയ ഉത്തരവ് നമ്പർ (35/2023) പുറപ്പെടുവിച്ച തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍...

Read More

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന്; ലക്ഷ്യം അഞ്ച് വയസിന് താഴെയുള്ള 23.28 ലക്ഷം കുട്ടികള്‍

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി മാര്‍ച്ച് മൂന്നിന് നടക്കുമെന്ന് ആരോഗ്യ വകുപ്പ്. അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്ത...

Read More