Kerala Desk

കൊട്ടിക്കയറി കലാശം: പലയിടത്തും സംഘര്‍ഷം; നാല് ജില്ലകളില്‍ നിരോധനാജ്ഞ

ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍. കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമ...

Read More

കൊടുംചൂട്: പാലക്കാട് രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: കൊടുംചൂടിനിടെ ആശങ്ക ഉയര്‍ത്തി പാലക്കാട്ട് രണ്ട് മരണങ്ങള്‍. സൂര്യാഘാതമേറ്റ് കുത്തന്നൂര്‍ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിര്‍ജലീകരണം മൂലം അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരണപ്പെ...

Read More

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ഘ​ട്ടം അ​വ​സാ​നി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ന്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ഘ​ട്ടം അ​വ​സാ​നി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ന്‍. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ...

Read More