International Desk

റഷ്യയിൽ 22 യാത്രക്കാരുമായി പറന്ന ഹെലികോപ്ടർ കാണാനില്ല; അപ്രത്യക്ഷമായത് അഗ്നിപർവതത്തിന് സമീപത്ത് വച്ച്

മോസ്കോ: മൂന്ന് ജീവനക്കാരുൾപ്പെടെ 22 യാത്രക്കാരുമായി പറന്ന റഷ്യൻ ഹെലികോപ്ടർ കാണാനില്ല. കിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിൽ നിന്നാണ് ഹെലികോപ്ടർ കാണാതായത്. വാച്കഴെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്...

Read More