International Desk

ഉക്രെയ്ന്റെ സൈനിക ശേഷി കുറയ്ക്കാനായി; യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ

കീവ്: ഉക്രെയ്ൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോളാണ് പ്രഖ്യാപനം.ഉക്രെയ്നിന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നാണ് റഷ്യയുടെ അവകാശവാദം. മരിയുപോളില്‍ റഷ്...

Read More