International Desk

ദക്ഷിണ കൊറിയയിൽ പേമാരിയും വെള്ളപ്പൊക്കവും; തുരങ്ക പാത വെള്ളത്തിൽ മുങ്ങി നിരവധി മരണം

സോൾ : ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. ദക്ഷിണ കൊറിയയിലെ ഒസോംഗ് പട്ടണത്തിൽ പ്രളയജലത്തിൽ മുങ്ങിയ ടണലിൽ ക...

Read More