International Desk

ടേക്കോഫിന് നിമിഷങ്ങൾ ബാക്കിനിൽക്കെ തീപിടുത്ത മുന്നറിയിപ്പ്; വിമാനത്തിന്റെ ചിറകിൽ ചാടിക്കയറി രക്ഷപ്പെട്ട് യാത്രക്കാർ; 18 പേർക്ക് പരിക്ക്

പാൽമ: ടേക്കോഫിന് നിമിഷങ്ങൾക്ക് മുൻപ് റയാൻ എയർ വിമാനത്തിൽ വന്ന തീപിടുത്ത മുന്നറിയിപ്പിൽ പരിഭ്രാന്തിയിലായി യാത്രക്കാർ. സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലാണ് സംഭവം. മുന്നറിയിപ്പിനെ ത...

Read More