International Desk

യുദ്ധ ഭീഷണിക്ക് നടുവില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി ഉക്രെയ്ന്‍: ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം

കീവ്: റഷ്യന്‍ അധിനിവേശ ഭീഷണികള്‍ക്ക് നടുവില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ഉക്രെയ്ന്‍. പഴയ സോവിയറ്റ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ 31-ാം വാര്‍ഷികം ഓഗസ്റ്റ് 24ന് ആഘോഷിക്കുമ...

Read More

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ പേരില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്റെ വിചാരണ അടുത്ത മാസം

കടുന: നൈജീരിയയില്‍ ക്രൈസ്തവരെ കൂട്ടക്കുരുതി ചെയ്ത സംഭവങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ച്ച റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകന്റെ വിചാരണ അടുത്ത മാസം ആരംഭിക്കും. സൈബര്‍ കുറ...

Read More

രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം; ഓ​സ്‌​ട്രേ​ലി​യ​ന്‍ മാധ്യമ പ്രവർത്തക ചൈനയിൽ അറസ്റ്റിൽ

ബെയ്ജിങ്ങ്: ചൈ​നീ​സ് വം​ശ​ജ​യാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​യെ അ​റ​സ്റ്റ് ചെ​യ്ത് ചൈ​ന. രാ​ജ്യ​ര​ഹ​...

Read More