International Desk

അഭയാര്‍ത്ഥികളുമായി ബോട്ട് കടലില്‍ ഒഴുകി നടന്നത് ഒരു മാസത്തോളം; 60-ലധികം പേര്‍ മരിച്ചതായി സൂചന, 38 പേരെ രക്ഷപ്പെടുത്തി

പ്രൈയ (കേപ് വെര്‍ഡെ): ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡെ തീരത്ത് അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി അറുപതിലധികം ആളുകള്‍ മരിച്ചു. ഇതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ...

Read More