Kerala Desk

സീറോ മലബാര്‍ സഭ സിനഡ് സമ്മേളനം: ഓഗസ്റ്റ് 18 മുതല്‍ 29 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ 33-മാത് മെത്രാന്‍ സിനഡിന്റെ രണ്ടാം സമ്മേളനം 2025 ഓഗസ്റ്റ് 18 ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. <...

Read More