India Desk

പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ സൊരാവര്‍: ചൈനയെ വിറപ്പിക്കാന്‍ തദ്ദേശീയ യുദ്ധടാങ്ക്; വികസിപ്പിച്ചത് 24 മാസത്തിനുള്ളില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാന്‍ സൊരാവര്‍ ലൈറ്റ് ടാങ്ക്. രാജ്യത്ത് തദ്ദേശീയമായി വിജയിപ്പിച്ച യുദ്ധടാങ്കുകള്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കും. സ്വകാര്യ സ്ഥാപനമായ...

Read More