International Desk

വ്യാജ രാജ്യദ്രോഹക്കുറ്റം; കത്തോലിക്കാ പുരോഹിതനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് ബെലാറുസ് ഭരണകൂടം

ബെലാറുസ് : കത്തോലിക്കാ പുരോഹിതൻ ഫാ. ഹെൻറിഖ് അകലാറ്റോവിച്ചിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് കിഴക്കൻ യൂറോപ്പിലെ രാജ്യമായ ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. മനുഷ്യാവകാശ സംഘടനാ പ്രതിനിധി...

Read More