India Desk

ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ ഇന്ന് മുതൽ അസാധു; ഇനി ചെയ്യേണ്ടത്​ ഇങ്ങനെ

ന്യൂഡൽഹി: പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടാതെ സർക്കാർ. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് ജൂൺ 30 വരെയായി നീട്ടിയിരുന്നു. വീണ്ടും സമയം നീട്ടി നൽകുമെന്ന അഭ്യൂഹങ്ങളുണ്...

Read More