International Desk

അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും, മോഡിക്ക് നന്ദിയെന്ന് പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. 55കാരനായ അനുര കുമാര നാ...

Read More