India Desk

വീണ്ടും ട്വിസ്റ്റ്: മുകുള്‍ വാസ്‌നിക്കും അങ്കത്തട്ടിലേക്ക്; ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വീണ്ടും ട്വിസ്റ്റ്. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കും മത്സരിക്കാനൊരുങ്ങുന്നു. ഇതിന് ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചതായാണ് സൂചന. കോണ്...

Read More

മത്സരിക്കാനില്ലെന്ന് ഗെലോട്ട്; മുഖ്യമന്ത്രി സ്ഥാനം തുടരണോ എന്ന് തീരുമാനിക്കേണ്ടത് സോണിയ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം നടത്തിയ ...

Read More

കരാറുകാരെ ചൊല്ലി വിവാദം: മന്ത്രിയ്ക്ക് പിന്തുണയുമായി അംഗീകൃത കരാര്‍ സംഘടന; ഷംസീര്‍ ഒറ്റപ്പെടുന്നു

തി​രു​വ​ന​ന്ത​പു​രം: എ.​എ​ൻ. ഷം​സീ​ർ സി.​പി.​എ​മ്മി​ൽ ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക്. ക​രാ​റു​കാ​രെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ൽ വ​സ്​​തു​ത​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​ല​പാ​ടും പൊതുമരാമത്ത്‌ മ​ന്ത...

Read More