India Desk

ഒമിക്രോണ്‍ വകഭേദം പടരുന്നു: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ ഒന്‍പത് മരണം; രാജ്യം വീണ്ടും കോവിഡ് ഭീതിയില്‍

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഏഴു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്. ഒമിക്രോണ്‍ വകഭേദമായ എക്‌സ് ബി.ബ...

Read More