International Desk

അ​ഫ്ഗാ​ൻ ഭൂ​ച​ല​നം; മരണം 2445 ആയി; 1320 വീടുകള്‍ തകര്‍ന്നു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്താ​നി​ൽ ഭൂ​ച​ല​ന​ത്തി​ൽ തകർന്ന മൺ വീടുകൾക്കുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ത​ക​ർ​ന്ന മ​ൺ​വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വാ​യു അ​റ​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഉ​ള്ളി...

Read More

ബാസ് ഡി ലീഡിന്റെ ഓള്‍റൗണ്ട് പോരാട്ടം പാഴായി; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പാകിസ്ഥാന്‍

ഹൈദരാബാദ്: നാലു വിക്കറ്റു നേടി ആദ്യം ബൗളിംഗിലും അര്‍ധസെഞ്ചുറിയുമായി തുടര്‍ന്ന് ബാറ്റിംഗിലും മികച്ചു നിന്ന ബാസ് ഡി ലീഡിന്റെ ഓള്‍റൗണ്ട് പോരാട്ടത്തിനും നെതര്‍ലന്‍ഡ്‌സിനെ രക്ഷിക്കാനായില്ല. ...

Read More

ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടി ഇന്ത്യ. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യം ചൈനീസ് തായ്‌പേയിയുടെ ലിയാങ് എന്‍ ഷുവോ-ഹുവാങ് സുങ് ഹാവോ സഖ്യത്തെ ഫൈനലില്‍ പരാ...

Read More