International Desk

"ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി"; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ

വാഷിങ്ടൺ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎന്‍ സുരക്ഷാ കൗൺസിൽ. ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നായിരുന്നു യുഎൻ സുരക്ഷാ കൗൺസിലിൻ്റെ പ്രസ്താവന. ആക...

Read More