• Mon Mar 10 2025

റ്റോജോമോൻ ജോസഫ്, മരിയാപുരം

"മാനവീകതയും ദേശീയതയും"

ഒരു ദിവസം ഞാൻ എന്റെ വണ്ടിയിൽ പോകുമ്പോൾ പെട്രോൾ തീരാറാവുകയും പെട്രോൾ നിറക്കാനായി ഫില്ലിംഗ് സ്റ്റേഷനിൽ കയറുകയും ചെയ്തു. നിർഭാഗ്യവശാൽ കാറിന്റെ ഫ്യുവൽ ഡോർ തുറക്കുന്നുണ്ടായിരുന്നില്ല. ഒരു തരത്തിൽ അതു കു...

Read More

അമ്പതിന്റെ വമ്പിൽ ഐക്യ അറബ് എമിറേറ്റുകൾ (യുഎഇ)

2021 ഡിസംബർ 2-ാം തിയതി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അതിന്റെ അൻപതാം പിറന്നാൾ ആഘോഷിക്കുകയാണ്. നിശ്ചയദാർഢ്യത്തിന്റേയും കഠിനാദ്ധ്വാനത്തിന്റേയും വർഷങ്ങൾ ഈ സുവർണ്ണ ജൂബിലിയെ മനോഹരമാക്കുന്നു. അസാധ്യമെന്ന വാക...

Read More

കാനനഭംഗി

വരൂ കൂട്ടരേ, കൂട്ടുകൂടിയൊന്നുപോയിടാം നമുക്കങ്ങുകാനനക്കാഴ്ചകൾ കണ്ടീടാനുംതെല്ലു കാനനകാന്തി നുകർന്നീടാനുംപുഴയുണ്ടവിടെപുഴുവുണ്ടവിടെമഴയുണ്ടവിടെതഴുകിത്തലോടുമൊരുതെന്നലുണ്ടവ...

Read More